• thirunelly
  • thirunelly 2
thirunelli

തിരുനെല്ലി - കൊട്ടിയൂർ

എല്ലാ ഇംഗ്ലീഷ് മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച്ച രാത്രി 9 മണിക്ക് പുറപ്പെട്ട് രാവിലെ തിരുനെല്ലിയിൽ എത്തി ദർശനശേഷം അമ്പലത്തിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച് ഇക്കരെക്കൊട്ടിയൂർ, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനശേഷം മാമാനം അമ്പലത്തിൽ എത്തി ദർശനവും വഴിപാടുകളും കഴിച്ച് അവിടെ നിന്ന് ഉച്ചക്കുള്ള അന്നദാനവും കഴിഞ്ഞ് പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. ഏകദേശം 4 മണിയോടുകൂടി പറശിനിക്കടവ് എത്തിച്ചേരുന്നു. പറശിനിക്കടവ് ക്ഷേത്രദർശനശേഷം തൃചുംബരം ശ്രീകൃഷ്‌ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം, തുടർന്ന് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി അത്താഴപൂജ കഴിഞ്ഞതിനുശേഷം സ്ത്രീകൾക്ക് നെയ്യമൃത് വച്ച് തൊഴുകയും ചെയ്യാം. നേരത്തെ ഇതെല്ലാം കഴിഞ്ഞാൽ സമയമുണ്ടെങ്കിൽ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ അത്താഴപൂജയിൽ പങ്കെടുക്കാം. രാത്രി ഭക്ഷണത്തിന് ശേഷം അന്ന് രാത്രിതന്നെ അവിടെനിന്ന് തിരിച്ച് പുലർച്ചയോടെ തിരിച്ചെത്തുന്നു.

TRIPS & DETAILS

THIRUNELLY KOTTIYOOR TRIP- SARITHA TRAVELS

Saritha Travels, Our Thirunelly Kottiyoor Trip covers Thirunelly temple,Kottiyoor temple,Parassinikkadavu temple,kanjirakkodu temple,taliparamba temple.Every month from Thirunelli Kottiyoor travels from Sarita Travels. For years, the Thirunelli-Kottiyoor tour is being held every month from Sarita Travels. Thirunelli - Kottiyoor tour agent, we are providing you with suitable tour packages

Sign up for amazing offers

Contact us
Brouchre
footer-img
All Rights Reserved © 2018     SARITHA TRAVELS