• front-banner
  • our-journeys

സരിത ട്രാവൽസ്

കഴിഞ്ഞ 20 വർഷങ്ങളായി തൃശൂർ ജില്ലയിലെ പഴയന്നൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സരിത ട്രാവൽസ്. മറ്റുള്ള ട്രാവൽ എജെൻസികളിൽ നിന്നും വ്യത്യസ്ഥമായി ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാരതത്തിൽ ഉടനീളമുള്ള ക്ഷേത്രസന്ദര്ശനങ്ങളിൽ ആണ്. എല്ലാ മാസവും ശബരിമല, തിരുപ്പതി,മൈസൂർ, തിരുനെല്ലി - കൊട്ടിയൂർ, മൂകാംബിക, രാമേശ്വരം എന്നിങ്ങനെ വിവിധ ക്ഷേത്രങ്ങളിലേക്ക് യാത്ര ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഞങ്ങളോടൊപ്പം വരുമ്പോൾ നിങ്ങളെ അനുഗമിക്കാൻ ഗൈഡ് കൂടെയുണ്ടാകും. എല്ലാ ശബരിമല സീസണിലും ആഴ്ചയിൽ 2 തവണ ശബരിമല യാത്ര ഉണ്ടായിരിക്കും. വിവാഹം, വിനോദം, തീർത്ഥയാത്ര തുടങ്ങി യാത്രാസംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും സരിത ട്രാവെൽസ് നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും

Read More >>

Quick Enquiry

Trip
Name
Phone
Persons
TRIPS & DETAILS

Sign up for amazing offers

Contact us
Brouchre
footer-img thrissur
All Rights Reserved © 2018     SARITHA TRAVELS