• sabarimala-yathra 2
  • sabarimala-yathra
test images

Season (എല്ലാ ബുധനാഴ്ചകളിലും)

Saritha ട്രാവെൽസിൽ നിന്നും മണ്ഡല - മകരവിളക്ക് സമയത്തും ശബരിമല തീർത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. പഴയന്നൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര അകമല അമ്പലത്തിൽവച്ച് കെട്ടുനിറച്ച ശേഷമായിരിക്കും പുറപ്പെടുക.

ശബരിമല സീസണിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ കൃത്യം 6 മണിക്ക് തീർത്ഥാടകരുമായി പഴയന്നൂരിൽ നിന്നും വാഹനം പുറപ്പെടുന്നതാണ് . ശേഷം അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് കെട്ടുനിറച്ചു രാവിലെ രാവിലെ 8.30 നു പുറപ്പെടുന്നതാണ്.ചോറ്റാനിക്കര , വൈക്കം , കടുത്തുരുത്തി ,ഏറ്റുമാനൂർ , കടപ്പാട്ടൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി എരുമേലിയിൽ എത്തിച്ചേരുന്നു. അവിടെനിന്നും ഒരു മണിക്കൂർ പേട്ട തുള്ളലിനുശേഷം പമ്പയിലേക്കും അവിടെനിന്നു സന്നിധാനത്തേക്കും തിരിക്കുന്നു. ഭഗവാനെ ദർശിച് നെയ്യഭിഷേകവും കഴിഞ്ഞു വെള്ളിയാഴ്ച സന്നിധാനത്തു നിന്നും തിരിക്കും

test images

Season (എല്ലാ വെള്ളിയാഴ്ചകളിലും)

Saritha ട്രാവെൽസിൽ നിന്നും മണ്ഡല - മകരവിളക്ക് സമയത്തും ശബരിമല തീർത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. പഴയന്നൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര അകമല അമ്പലത്തിൽവച്ച് കെട്ടുനിറച്ച ശേഷമായിരിക്കും പുറപ്പെടുക.

ശബരിമല സീസണിൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം കൃത്യം 6 മണിക്ക് തീർത്ഥാടകരുമായി പഴയന്നൂരിൽ നിന്നും വാഹനം പുറപ്പെടുന്നതാണ് . ശേഷം അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് കെട്ടുനിറച്ചു രാത്രി 8.30 നു പുറപ്പെടുന്നതാണ്. അന്നേ ദിവസം ആലുവയിൽ താമസിച്ച് ശനിയാഴ്ച്ച രാവിലെ ചോറ്റാനിക്കര , വൈക്കം , കടുത്തുരുത്തി ,ഏറ്റുമാനൂർ , കടപ്പാട്ടൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി എരുമേലിയിൽ എത്തിച്ചേരുന്നു. അവിടെ നിന്നും ഒരു മണിക്കൂർ പേട്ട തുള്ളലിനുശേഷം പമ്പയിലേക്കും അവിടെനിന്നു സന്നിധാനത്തേക്കും തിരിക്കുന്നു. ഭഗവാനെ ദർശിച് നെയ്യഭിഷേകവും കഴിഞ്ഞു ഞായറാഴ്ച്ച സന്നിധാനത്തു നിന്നും തിരിക്കും.

test images

Non-season

Saritha ട്രാവെൽസിൽ നിന്നും എല്ലാ മലയാളമാസത്തിലും നടതുറക്കുന്ന സമയത്ത് ശബരിമല തീർത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. പഴയന്നൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര അകമല അമ്പലത്തിൽവച്ച് കെട്ടുനിറച്ച ശേഷമായിരിക്കും പുറപ്പെടുക.

ശബരിമല സീസൺ അല്ലാത്ത സമയങ്ങളിൽ എല്ലാ മലയാളമാസം ഒന്നാം തിയതിയുടെ തലേദിവസവും കൂടാതെ 2, 4 തിയ്യതികളിലും രാവിലെ കൃത്യം 6 മണിക്ക് തീർത്ഥാടകരുമായി പഴയന്നൂരിൽ നിന്നും വാഹനം പുറപ്പെടുന്നതാണ് . ശേഷം അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് കെട്ടുനിറച്ചു രാവിലെ 8.30 നു പുറപ്പെടുന്നതാണ്.

TRIPS & DETAILS

Sabarimala Temple Tour Package Operator in Thrissur - Saritha Travels

Saritha Travels is a Famous Sabarimala Temple Tour Operator in Thrissur. From Saritha Travels Thrissur arranges sabarimala trips in every month. There are many Sabarimala tour packages in Sarita Travels as per the Sabarimalai Travel Agent.We arranges monthly sabarimala trip and also arranging sabarimala trip during the sabarimala season.

Sign up for amazing offers

Contact us
Brouchre
footer-img thrissur
All Rights Reserved © 2018     SARITHA TRAVELS